#നന്ദിത_ഇഷ്ടം അതേ.. അവൾ ഒരു ശലഭം തന്നെ.. നോവിന്റെ പൂമ്പൊടി വിതറി മനസിന്റെ ആഴങ്ങളിലേക്ക് ചിറക് വിരിച്ച് പാറി പറന്നവൾ.. ചിറകടർന്നിട്ടും മൃതിയെന്ന മധുരം തേടി യാത്ര തുടർന്നവൾ… ഒടുവിൽ ഒരു പിടി നനവോർമ്മകൾ സമ്മാനിച്ച് യാത്ര അവസാനിപ്പിക്കുമ്പോൾ അവൾ തൻ…

തുറന്നുപറയാൻ കഴിവില്ലാത്ത അഭിപ്രായങ്ങളിൽ കുരുങ്ങി വീണ് നാവിന് ബോധം നഷ്ടപ്പെട്ടിരിക്കുന്നു കണ്ണടച്ചിരുട്ടാക്കുന്ന ദൃഷ്ടിയാൽ കാഴ്ച്ചക്ക് തിമിരം ബാധിച്ചിരിക്കുന്നു കേട്ടിട്ടും പ്രതികരിക്കാത്ത പ്രവൃത്തികൾക്ക് പിന്നിൽ കേൾവി ബധിരനായിരിക്കുന്നു തെറ്റുകൾക്ക് നേരെ ചൂണ്ടാൻ മടിക്കുന്ന വിരലുകൾക്ക് ചലനം നഷ്ടപ്പെട്ടിരിക്കുന്നു കഷ്ടപ്പാടിന് മുന്നിൽ അലിയാത്ത മനസ്സിന്…

സാഫല്ല്യം    ഈ ലോകം വിട്ടു പോകുമ്പോൾ എന്റെ ഓർമ്മയ്ക്കായെന്തെങ്കിലും വേണം , ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരേയുള്ളു…. എന്റേതെന്ന് പറയുന്ന ഒന്ന് . എന്നെ ഓർക്കുന്നു എന്ന് വിളിച്ചു പറയുന്ന ഒന്ന് . ഒരു പ്രതീകം .. ഞാനുമിവിടെ ജീവിച്ചിരുന്നു എന്നറിയിക്കാൻ .…