#നന്ദിത_ഇഷ്ടം
അതേ..
അവൾ ഒരു ശലഭം തന്നെ..
നോവിന്റെ പൂമ്പൊടി വിതറി
മനസിന്റെ ആഴങ്ങളിലേക്ക്
ചിറക് വിരിച്ച് പാറി പറന്നവൾ..
ചിറകടർന്നിട്ടും
മൃതിയെന്ന മധുരം
തേടി യാത്ര തുടർന്നവൾ…
ഒടുവിൽ ഒരു പിടി
നനവോർമ്മകൾ സമ്മാനിച്ച്
യാത്ര അവസാനിപ്പിക്കുമ്പോൾ
അവൾ തൻ ഓർമ്മകളും ഒരു
പിടി അക്ഷരങ്ങളും മാത്രം ബാക്കി…
✒️Nandhu
എഴുത്തിനെ പ്രണയിച്ചവൻ
This post has already been read 6325 times!



Comments are closed.