സഹകരണം; വികസനം ;പുതിയ കേരളം – സി.എൻ വിജയകൃഷ്ണൻ
സഹകരണം; വികസനം ;പുതിയ കേരളം – സി.എൻ വിജയകൃഷ്ണൻ കേരളത്തിന്റെ ഭാവി വികസന സാദ്ധ്യതകൾ രൂപപ്പെടുന്നത് സഹകരണ മേഖലയിലൂടെയായിരിക്കുമെന്ന് പ്രമുഖ സഹകാരിയും എംവിആർ ക്യാൻസർ സെന്റർ ,ലാഡർ എന്നിവയുടെ ചെയർമാനുമായ സി. എൻ .വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു .ബാങ്കിംഗ് മേഖലക്കപ്പുറം പുതിയ വികസന…