ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് 2021-ന് ജെയിന്‍ യൂണിവേഴ്‌സിറ്റി വേദിയാകും കൊച്ചി: കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന് ബെംഗലൂരുവിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് വേദിയാകും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര കായികമന്ത്രി കിരന്‍ റിജിജുവും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും…