എഡിറ്റോറിയൽ(ലക്കം ആറ്)
ദലിത് നിർഭയ ഉത്തർപ്രദേശ്സംസ്ഥാനത്തിന്റെ അനാസ്ഥ കൂടുതൽ വഷളാകുന്നു. പത്തൊമ്പത് കാരിയായ ദലിത് പെൺകുട്ടിയെയും കുടുംബത്തെയും ജീവിതത്തിലും മരണത്തിലും പരാജയപ്പെടുത്തിയ സംഭവത്തിൽ ഹത്രാസ് ജില്ലാ ഭരണകൂടവും പോലീസും ഉത്തരം നൽകണം. കുട്ടബലാൽസംഗം ചെയ്യപ്പെട്ടു എന്ന് തെളിയിക്കാൻ സാധ്യതയുള്ള ഫോറൻസിക് തെളിവുകൾ കൃത്യസമയത്ത്…