ശിവ താണ്ഡവ സ്തോത്രം – വ്യാഖ്യാനം Shivathandava Sthothram – Malayalam Translation മഹാശിവന്റെ താണ്ഡവതാളത്തിലെഴുതിയ ഒരു സ്തോത്രകൃതിയാണ്‌ ശിവതാണ്ഡവസ്തോത്രം. ഇതിലെ വാക്കുകളും അത്‌ ധ്വനിപ്പിക്കുന്നപ്രതീതികളും അർത്ഥമറിയാതെ ചൊല്ലുന്നവനുപോലും ഒരു താണ്ഡവനടനാനുഭവം നൽകാൻപോന്നതാണ്‌. തന്നേയുമല്ല, സ്തോത്രകൃതികള്‍ക്ക് അതിന്റെ ഫലസിദ്ധി കൈവരാന്‍ അര്‍ത്ഥമറിഞ്ഞുതന്നെ…