ശീതയുദ്ധകാലത്ത് റഷ്യയുടെ ആക്രമണം ഏതുസമയവും പ്രതീക്ഷിച്ചു ജീവിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായിരുന്നു സ്വിറ്റ്സർലാന്റ്. 1815 മുതൽ യാതൊരു യുദ്ധത്തിലും പങ്കെടുക്കാത്ത രാജ്യമാണ് സ്വിറ്റ്സർലാന്റ്. സൈനികനിഷ്പക്ഷത അവരുടെ പ്രഖ്യാപിതനയമാണ്. എന്നാൽ അവിടെ നിർബന്ധിതസൈനികസേവനം ഉണ്ട്. ഏതുസമയവും ഒരു യുദ്ധം നേരിടാനുള്ള തയ്യാറെടുപ്പ് അവിടെ…