PRESS RELEASE : ഇന്ത്യയില്‍ നാല് ഗവേഷണ-വികസന ലാബുക ള്‍ തുറന്ന് ആംവേ; 40 ലക്ഷം ഡോളറിന്റെ നിക്ഷേപം
ഇന്ത്യയില്‍ നാല് ഗവേഷണ-വികസന ലാബുകള്‍ തുറന്ന് ആംവേ; 40 ലക്ഷം ഡോളറിന്റെ നിക്ഷേപം കൊച്ചി- ആംവേ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി നാല് ഗവേഷണ-വികസന ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനാരോഗ്യത്തിനും സൗഖ്യത്തിനും കൂടുതല്‍ മികച്ചതും ശാസ്ത്രീയവുമായ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് പുതിയ ലാബുകള്‍ തുറക്കുന്നത്.…