പൊതു വിവരം

Press Release : മികച്ച നേട്ടത്തിന്റെ നാലാം വര്‍ഷത ്തിലേക്ക് ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ആന ്‍ഡ് മിഡ് ക്യാപ് ഫണ്ട്

13th September 2024

Respected Sir / Madam,

Please find attached and pasted below the press release regarding Baroda BNP Paribas Large & Mid Cap Fund Celebrates 4 Years of Wealth Creation.

Please help us to publish this press release in your prestigious publication.

Thank you so much.

Best Regards,

SUCHITRA AYARE
Regional Account Manager
+91 9930206236 | suchitra

AIorK4wtBme_0VVMiWm8GKLxI2d7eglYPeFJcmfA9MkWzcbff0xsWXs1AZcrQn26RvSwTb_7xRz4zAU

മികച്ച നേട്ടത്തിന്റെ നാലാം വര്‍ഷത്തിലേക്ക് ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്

മുംബൈ, ഇന്ത്യ-12 സെപ്റ്റംബര്‍ 2024: ബറോഡ ബിഎന്‍പി പാരിബാസ് അസറ്റ് മാനേജുമെന്റ് കമ്പനിയുടെ ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് നാലാം വര്‍ഷത്തിലേക്ക്. തുടക്കം മുതല്‍ ഫണ്ട് ബെഞ്ച്മാര്‍ക്ക് സൂചികയേക്കാള്‍ നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിവരുന്നു. സ്‌കീമിന്റെ തുടക്കം മുതല്‍ പ്രതിസമാം 10,000 രൂപ എസ്‌ഐപിയായി നിക്ഷേപിച്ചിരുന്നുവെങ്കില്‍ 2024 ഓഗസ്റ്റ് 31ലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ മൂല്യം 8.51 ലക്ഷം രൂപയാകുമായിരുന്നു.

സ്‌കീം/ ബെഞ്ച്മാര്‍ക്ക് ഒരു വര്‍ഷ നേട്ടം മൂന്ന് വര്‍ഷ നേട്ടം തുടക്കം മുതല്‍
ബറോഡ ബിഎന്‍പി പാരിബാസ്
ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട്
49.78% 22.04% 29.84%
ബിഎസ്ഇ 250 ലാര്‍ജ് മിഡ് ക്യാപ്
ടോട്ടല്‍ റിട്ടേണ്‍ സൂചിക
40.31% 18.16% 26.271%

സമാന കാറ്റഗറിയിലെ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ് നാല് വര്‍ഷമായ ഫണ്ടിന്റെ നേട്ടം. അതേസമയം, ബെഞ്ച്മാര്‍ക്കിനേക്കാള്‍ താഴ്ന്ന ബിറ്റ നിലനിര്‍ത്തുകയും ചെയ്യുന്നു. അതായത്, ബുള്ളിഷ് കാലഘട്ടങ്ങളില്‍ ബെഞ്ച്മാര്‍ക്ക് സൂചികയെ മറികടക്കുമ്പോള്‍, മാന്ദ്യത്തിന്റെ കാലത്ത് മികച്ച പ്രതിരോധം സൃഷ്ടിക്കാനും ഫണ്ടിന് കഴിഞ്ഞുവെന്ന് ചുരുക്കം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍(എസ്‌ഐപി)നിക്ഷേപകര്‍ക്ക് കഴിഞ്ഞ വര്‍ഷം 53 ശതമാനവും വരുമാനവും ഫണ്ടിന്റെ തുടക്കം മുതല്‍ 32.04 ശതമാനംനേട്ടവും നല്‍കി.

ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളില്‍ ചുരുങ്ങിയത് 35 ശതമാനം വീതമാണ് സ്‌കീം നിക്ഷേപിക്കുന്നത്. അതേസമയം, തന്ത്രപരമായി സ്‌മോള്‍ ക്യാപുകളിലും നിക്ഷേപിക്കുന്നതിലൂടെ വളര്‍ന്നു വരുന്ന കമ്പനികളിലും നിക്ഷേപം വിന്യസിക്കാന്‍ ശ്രദ്ധിക്കുന്നു.

വരും കാലയളവില്‍ ലാര്‍ജ് ക്യാപുകളാകാന്‍ സാധ്യതയുള്ള വളര്‍ന്നുവരുന്ന കമ്പനികളില്‍ ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് നിക്ഷേപം ക്രമീകരിക്കുന്നതിലൂടെ മികച്ചനേട്ടം നിക്ഷേപകന് ലഭ്യമാക്കാന്‍ കഴിയുന്നു. 2006 മുതലുള്ള കാലയലവ് പരിശോധിച്ചാല്‍ വന്‍കിട ഓഹരികള്‍ മികച്ച നേട്ടം നിക്ഷേപകന് നല്‍കിവരുന്നതായി കാണാം. മിഡക്യാപ് ആകട്ടെ വിപണിയില്‍ തിളങ്ങുന്ന നക്ഷത്രങ്ങളായി തുടരുന്നു. ബെഞ്ച്മാര്‍ക്ക് സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്ന്, മൂന്ന് വര്‍ഷങ്ങളിലെ ഫണ്ടിന്റെ മികവ് ഓഹരികളുടെ തിരഞ്ഞെടുപ്പിലാണ് പ്രതിഫലിക്കുന്നത്.

അടിസ്ഥാന സൂചികയില്‍ 250 കമ്പനികളാണുള്ളത്. റിസ്‌ക് ക്രമീകരിച്ച പോര്‍ട്ട്‌ഫോളിയോക്കായി വൈവിധ്യവത്കരിക്കപ്പെട്ട ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ ഫണ്ട് മാനേജര്‍ക്ക് ഇത് സ്വാതന്ത്ര്യം നല്‍കുന്നു. ഈ വൈവിധ്യം സമ്പദ്ഘടനയുടെ വിവിധ സൈക്കിളുകളില്‍ ഫണ്ടിന്റെ മികവ് സന്തുലിതമാക്കാന്‍ സഹയിക്കുകയും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

40-60 ഓഹരികളിലായാണ് നിക്ഷേപം ക്രമീകരിച്ചിട്ടുള്ളത്. ഓഹരികളുടെ തിരഞ്ഞെടുപ്പിനായി മികച്ച ഓഹരികളിലെ ‘ബോട്ടം അപ്പ്’ സമീപനമാണ് സ്വീകരിക്കുന്നത്. വന്‍കിട ഓഹരികളില്‍ മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഓഹരികളില്‍ ശ്രദ്ധേകന്ദ്രീകരിക്കുന്നു. അതേസമയം, ഉയര്‍ന്ന വളര്‍ച്ചാ സാധ്യതകളാണ് ഇടത്തരം ഓഹരികളിലെ തിരഞ്ഞെടുപ്പിലെ മാനദണ്ഡം.

ബറോഡ ബിഎന്‍പി പാരിബാസ് ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് ഫണ്ട് നാലാം വര്‍ഷത്തിലേക്ക് കടന്ന വേളയില്‍, ‘ കൂടുതല്‍ കാര്യങ്ങള്‍ക്കായി ഒരുമിച്ച്’ എന്ന ബ്രാന്‍ഡ് വാഗ്ദാനം മുന്നോട്ടുവെയ്ക്കുന്നു. സമ്പത്ത് സൃഷ്യിക്കുന്നതിനുള്ള സമതുലിതമായ സമീപനം തേടുന്ന നിക്ഷേപകര്‍ക്ക് സ്ഥിരമായ വരുമാനവും നൂതന നിക്ഷേപ തന്ത്രങ്ങളും മുന്നോട്ടുവെയ്ക്കുന്ന ഫണ്ട് ഹൗസിന്റെ പ്രതിബദ്ധതയുടെ തെളിവാണിത്.

About Baroda BNP Paribas Mutual Fund

About Baroda BNP Paribas Mutual Fund: Baroda BNP Paribas Mutual Fund is a collaboration between Bank of Baroda, one of India’s leading public sector banks, and BNP Paribas Asset Management, a global leader in asset management services. The mutual fund offers a diverse range of investment solutions tailored to meet the evolving needs of investors across different risk profiles and investment horizons.

Press contacts:

 Ali Abbas Patel: ali.patel / 9892794779

 Anupama Jha: barodabnppmf.pr / 9903471879

===============================================================================================================

Baroda BNP Paribas Large & Mid Cap Fund Celebrates 4 Years of Wealth Creation

Mumbai, India – 12th September 2024: Baroda BNP Paribas Asset Management Company is celebrating the 4th anniversary of Baroda BNP Paribas Large & Mid Cap Fund this September. The fund has beaten its benchmark since inception, actively building wealth for investors. A monthly SIP of Rs 10,000 since inception of the scheme would have grown to be worth Rs 8.51 lakh on August 31, 2024.

Scheme/Benchmark 1-year returns 3-year returns Since inception
Baroda BNP Paribas Large & Mid cap fund 49.78% 22.04% 29.84%
BSE 250 Large Midcap total return index 40.31% 18.16% 26.271%

The 4-year-old scheme has delivered returns that exceed the category average of its peer group while maintaining a beta lower than the benchmark. This means, the scheme has offered better downside protection during market slumps while beating the benchmark during bullish periods. Systematic investment plan (SIP) investors have seen returns of 53.% over the past year and 32.04% since the fund’s inception.

The scheme strategically invests a minimum of 35% each in large-cap and mid-cap stocks, while opportunistically deploying the balance in small-cap stocks and cash, ensuring a balanced exposure to established and emerging companies.

The Baroda BNP Paribas Large & Mid Cap Fund gives investors exposure to established and emerging companies that may be leaders in niche markets or may become the potential large caps of tomorrow. Since 2006, has seen the market move in phases; some where large caps do well and others where it’s the turn of mid-caps to shine. The fund outperformance vs the benchmark over both 1 and 3-year periods vindicates the premise that stock selection is the key to Alpha.

The benchmark index’s 250 companies are well diversified across sectors, allowing the fund manager to construct an optimized, risk-adjusted portfolio. This diversity helps balance the fund’s exposure to various economic and sectoral cycles, offering investors a robust investment solution.

The fund house employs a combination of a top-down approach for sectoral calls and a bottom-up approach for stock selection, aiming to build a diversified portfolio of 40-60 stocks. In large caps, the investment team focuses on high-quality stocks at reasonable prices, while in mid-caps, they target high-growth and high-potential return opportunities.

As the Baroda BNP Paribas Large & Mid Cap Fund celebrates its 4th year, it celebrates the brand promise of “Together for more” – a testament to the fund house’s commitment to delivering consistent returns and innovative investment strategies that have made it a preferred choice for investors seeking a balanced approach to wealth creation.

About Baroda BNP Paribas Mutual Fund

About Baroda BNP Paribas Mutual Fund: Baroda BNP Paribas Mutual Fund is a collaboration between Bank of Baroda, one of India’s leading public sector banks, and BNP Paribas Asset Management, a global leader in asset management services. The mutual fund offers a diverse range of investment solutions tailored to meet the evolving needs of investors across different risk profiles and investment horizons.

2 Comments

  1. A erson neccessarily lnd a hand too make significdantly posts I might state.
    That iss the first tume I frequented yoour weeb page annd so
    far? I aamazed with the research youu made to crreate this particular post extraordinary.
    Magbnificent job!

    Reply
  2. Pleazse leet mee know iff you’re looking ffor a article author forr yoour weblog.

    You have some reslly gokd artgicles and I believe I wwould
    be a good asset. If you ever want tto take some
    oof thhe looad off, I’d rezlly like tto writee some content for yoiur blog inn exchange for a llink bafk to mine.
    Please shoot mee an e-mail iff interested. Many thanks!

    Reply

Post Comment