റാണി വേലുനാച്ചിയാറും സൈന്യാധിപ കുയിലിയും ബ്രിട്ടിഷുകാരെ തോൽപ്പിച്ച കഥ…
കൊടുംകാട്ടിൽ അഭയം തേടി ചെന്നപ്പോൾ ശിവഗംഗയുടെ രാജ്ഞിക്കു കിരീടവും ചെങ്കോലും ഇല്ലായിരുന്നു;ആർപ്പു വിളിക്കുന്ന അനുയായികളും. ആജ്ഞ കേൾക്കാൻ കാത്തുനിൽക്കുന്ന ഭടൻമാർ ഇല്ലായിരുന്നു; ഭൃത്യരും സേവകരും. ആവോളമുണ്ടായിരുന്നത് എവിടെനിന്നാണോ രക്ഷപ്പെട്ടു പലായനം ചെയ്യേണ്ടിവന്നത് അതേ സ്ഥലത്തേക്കു പ്രൗഡിയോടെ മടങ്ങിപ്പോകുമെന്ന ആത്മവീര്യവും പക വീട്ടാനുള്ള…