കവിതകൾ സാംസ്കാരികം

ചതിച്ചവർ….

ചതിച്ചവർ

മരത്തെ ചതിച്ചവർ..
മലയെ  ചതിച്ചവർ...
മണ്ണിനെ, കാറ്റിനെ
കുളിരിനെ
ചതിച്ചവർ.......
മഴ ചതിച്ചെന്ന്
പറയുന്നത് കേട്ടു
വെയിൽ ചിരിച്ചു.

Comments are closed.