പോത്തിന്റെയും കാളെയുടെയും ഇറച്ചി പൊതുവെ
മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത
ഒന്നാണ്, . മുൻപ് ഇറച്ചിക്ക് തൂക്കം കിട്ടാൻ
കൊല്ലുന്നതിനു മുൻപ് കാളയെ കാരം കലക്കിയ
കാടി കുടിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്,
ഇപ്പോൾ പുതിയ ടെക്നോളജി വന്നു. അതായതു
കൊല്ലുന്നതിനു 3 – 4 ദിവസം മുൻപ് പോത്തിന്
ഒരു കുത്തിവെയ്പ്പ് എടുക്കുന്നു,
അതോടുകൂടി പോത്തിന്റെ KIDNEY
രണ്ടും അടിച്ചു പോകുന്നു,
ശരീരത്തിലെ ജലാംശം പുറത്തു
പോകാതെ പോത്ത് നീരു കൊണ്ട് വീർത്തു
കഴിയുമ്പോൾ അതിനെ തലയ്ക്കു അടിച്ചു
കൊല്ലുന്നു. ( അനക്കം തീര്ന്നു കഴിയുമ്പോൾ
സാവകാശം തുകൽ ഉരിച്ചു മാറ്റിയതിനു
ശേഷം മാത്രം അതിന്റെ കഴുത്ത് അറുത്തു മറ്റും)
ഇറച്ചിക്ക് വളരെയധികം തൂൂക്കവും കിട്ടൂം,
വേവിച്ചു കഴിയുമ്പോൾ പരിധി ക്ക്
മേലെ വെള്ളം ഊറി വരുന്നുണ്ടെങ്കിൽ
ഉറപ്പിക്കാം ഇത് നമ്മുടെയും വൃക്ക തകർക്കുന്ന
ഇറച്ചി ആണെന്ന്. ഒരു
പക്ഷെ ഇതായിരിക്കും നാട്ടിൽ വൃക്ക
രോഗം കൂടാൻ കാരണം.
This post has already been read 6740 times!
Comments are closed.