വർണ്ണങ്ങളുടെ മായാ ലോകത്തിലേക്കാണ് അജുൽ രാജ് നമ്മെ കൊണ്ട് പോകുന്നത് . വരകൾതൻ്റെ നിർമ്മലമായ കൈവിരലുകളിൽ മാത്രമല്ല മനസ്സിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചിത്രകൂട്ടുകളാണ് നമ്മുക്ക് സമ്മാനങ്ങളായി തരുന്നത്. ഓരോ ചിത്രങ്ങളും വ്യത്യസ്ത ഭാവനകളാണ് നമ്മുക്കായ് വരച്ചിടുന്നത്, ക്യാൻവാസ് തികയാതെ വരുന്ന വർണ്ണങ്ങൾക്ക്…

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീട്ട് തടങ്കലിൽ സിങ്കു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ സന്ദർശിച്ചതിന് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കലിൽ പാർപ്പിച്ചതായി രാജ്യ തലസ്ഥാനത്ത് നിന്ന് വാർത്തകൾ പുറത്ത് വരുന്നു കെജരിവാളിൻ്റെ വീട്ടിൽ പ്രവേശിക്കാനോ പുറത്തുപോകാനോ ആരെയും അനുവദിക്കാതെ ബാരിക്കേഡ് ചെയ്തിട്ടുണ്ട്.…

കെ കെ രാഗേഷ് ഡൽഹിയിൽ പോലീസ് കസ്റ്റഡിയിൽ കർഷക സമരത്തിന് പിന്തുണ നൽകി സമര സ്ഥലത്തേക്ക് പോകാനൊരുങ്ങിയ സി പി എം നേതാവും രാജ്യസഭാ എം പി യുമായ കെ.കെ.രാഗേഷടക്കമുള്ള നിരവധി നേതാക്കളെ ഡൽഹി പോലീസ് വീട്ട് തടങ്കലിലാക്കി ഭിം ആർമി…

സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മജിസ്ട്രേറ്റിൻ്റെ ബോധം പോയെന്ന വാർത്ത കോടതിയലക്ഷ്യം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയത് മൊഴിയിൽ പരാമർശിക്കപ്പെട്ട ഉന്നതൻ്റെ പേര് കേട്ട മജിസ്ട്രേറ്റ് പോലും…

മുഖം മറച്ചൊരു തിരഞ്ഞെടുപ്പ് ! തെക്കന്‍കേരളത്തിലെ അഞ്ച് ജില്ലകളില്‍ രാവിലെ ഏഴിന് പോളിങ് തുടങ്ങി. പോളിങ്ങ് ബൂത്തുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. ആറരയ്ക്ക് മോക് പോളിങ് തുടങ്ങി. തകരാര്‍ കണ്ടെത്തുന്ന യന്ത്രങ്ങള്‍ മാറ്റുകയോ നന്നാക്കുകയോ ചെയ്യും. വൈകിട്ട്…

സൈബർ തട്ടിപ്പ് വ്യാപകമാവുന്നു ‘ചക്രം’ കറങ്ങുമ്പോൾ എന്ന പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. ചക്രം കറങ്ങുകയും ‘ഫ്രീ സ്പിൻ’ നിർത്തുകയും ചെയ്യുന്നു. അവിടെ നിങ്ങൾക്ക് ഒരു സ്പിൻ കൂടി സൗജന്യമായി ഉണ്ടെന്ന് പറഞ്ഞു വെബ്സൈറ്റ് നിങ്ങളെ ആവേശം കൊള്ളിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ,…

കേരളത്തിൻ്റെ തലവിധി തോൽക്കാനാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോല്‍വി. ഇന്നലെ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഇരുപകുതികളിലുമായിട്ടാണ് ഗോളുകള്‍ പിറന്നത്. ഇഗോര്‍ ആന്‍ഗുലോ രണ്ടും ഒര്‍ട്ടിസ് മെന്‍ഡോസ ഒരു ഗോളും നേടി.…

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ നാലാം ജയത്തിനായി എടികെ മോഹന്‍ ബഗാന്‍ ഇന്നിറങ്ങും. ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ നാലാം ജയത്തിനായി എടികെ മോഹന്‍ ബഗാന്‍ ഇന്നിറങ്ങും. ജംഷഡ്പൂര്‍ എഫ് സിയാണ് എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം. ഇതുവരെ കളിച്ച…

റേഷൻ കാർഡും സ്മാർട്ടാവുന്നു. സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മുതൽ സ്മാർട്ടാവും. ആധാർ കാ‌‌ർഡിന്റെ വലിപ്പത്തിൽ രണ്ടു വശത്തും പ്രിന്റു ചെയ്ത കാർഡുകളിൽ ഫോട്ടോപതിച്ചതിനാൽ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.സിവിൽ സപ്ലൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്ക്യു…

അംബേദ്കർ ഓർമ്മകൾ അവസാനിക്കില്ല ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ . മഹാരാഷ്ട്രയിലെ…