പൊതു വിവരം

അജുൽരാജ് എന്ന ഈ കുട്ടി കലാകാരനെ ഹൃദയത്തിൻറെ ഭാഷയിൽ അഭിനന്ദിക്കുന്നു

images
drawings

വർണ്ണങ്ങളുടെ മായാ ലോകത്തിലേക്കാണ് അജുൽ രാജ് നമ്മെ കൊണ്ട് പോകുന്നത് . വരകൾതൻ്റെ നിർമ്മലമായ കൈവിരലുകളിൽ മാത്രമല്ല മനസ്സിൽ സൂക്ഷിച്ച് വെച്ചിരിക്കുന്ന ചിത്രകൂട്ടുകളാണ് നമ്മുക്ക് സമ്മാനങ്ങളായി തരുന്നത്.

ഓരോ ചിത്രങ്ങളും വ്യത്യസ്ത ഭാവനകളാണ് നമ്മുക്കായ് വരച്ചിടുന്നത്, ക്യാൻവാസ് തികയാതെ വരുന്ന വർണ്ണങ്ങൾക്ക് അഭിനന്ദനങ്ങൾ പോലും മതിയാവില്ല.
ചേർത്ത് പിടിക്കാം അജുൽ രാജിനെ അവന് പരിധികളില്ലാത്ത പിന്തുണ നൽകുന്ന മാതാപിതാക്കളെ .

drawing
drawings

This post has already been read 2424 times!

Comments are closed.