ബ്രേക്കിംഗ് ന്യൂസ്

സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മജിസ്ട്രേറ്റിൻ്റെ ബോധം പോയെന്ന വാർത്ത കോടതിയലക്ഷ്യം

Clever text
Swapna

സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മജിസ്ട്രേറ്റിൻ്റെ ബോധം പോയെന്ന വാർത്ത കോടതിയലക്ഷ്യം

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കാവുന്ന വെളിപ്പെടുത്തലാണ് കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്തിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും മജിസ്ട്രേറ്റിന് മുമ്പിൽ നൽകിയത് മൊഴിയിൽ പരാമർശിക്കപ്പെട്ട ഉന്നതൻ്റെ പേര് കേട്ട മജിസ്ട്രേറ്റ് പോലും ബോധരഹിതനായെന്ന വാർത്ത പോലും വന്ന് കഴിഞ്ഞു.

കേരളത്തിൽ നിന്ന് റിവേഴ്സ് ഹവാല ഇടപാടിലൂടെ കോടികളാണ് പങ്കാളിത്ത കച്ചവടത്തിന് വേണ്ടി “പൊന്നാനി രാമൻ ” ഇതിനകം കടത്തിയത്

സ്വപ്ന സുരേഷും, സരിത്തു ഇവരുടെ വെറും കരിയർ മാർ മാത്രമാണ് കഴിഞ്ഞ നാല് മാസമായി കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ മാരത്തോൺ അന്വേഷണങ്ങളിൽ ഒട്ടേറെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ തന്നെ യാണ് കണ്ടെത്താൻ കഴിഞ്ഞത്.

പൊന്നാനി രാമൻ്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം ഇക്കാലമത്രയും നടത്തിയ ദേശ വിരുദ്ധ പ്രവർത്തനത്തിൻ്റെ വിവരങ്ങൾ ഒന്നൊന്നായി പുറത്ത് വന്നാൽ ഭരണ പ്രതിപക്ഷ ത്തിലെ ഉന്നതരും ചില മത പണ്ഡിതരും ബിസിനസ് താപ്പാനകളും കേസിൽ പെടും.

ഹവാല ഇടപാടായത് കൊണ്ട് യു എ പി എ യടക്കമുള്ള വകുപ്പ് ചുമത്താൻ ഒരുങ്ങുകയാണ് എൻ ഐ എ അങ്ങനെ വന്നാൽ യു എ പി എ ക്കെതിരെ പോളിറ്റ് ബ്യൂറോ ഒരിക്കൽ കൂടി പ്രസ്താവന ഇറക്കേണ്ടി വരും.
ഭരണഘടനാ പദവിയിലിരിക്കുന്ന ഉന്നതൻ ആരെന്ന് മുഖ്യമന്ത്രി തന്നെ പറയട്ടേയെന്ന് പ്രതിപക്ഷം

This post has already been read 8098 times!

Comments are closed.