PRESS RELEASE: പേറ്റന്റ് നേട്ടം ഇരട്ടിയാക്കി മദ്ര ാസ് ഐഐടി
പേറ്റന്റ് നേട്ടം ഇരട്ടിയാക്കി മദ്രാസ് ഐഐടി കൊച്ചി: മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പേറ്റൻ്റുകളിൽ ഇരട്ടി നേട്ടമുണ്ടാക്കി. 2023-ൽ അനുവദിക്കപ്പെട്ട പേറ്റന്റുകൾ 300 ആയി ഉയർന്നു. മുൻവർഷമിത് 156 ആയിരുന്നു. കൂടാതെ, പേറ്റൻ്റ് സഹകരണ ഉടമ്പടി (പിസിടി) പ്രകാരം…