Press Note (Malayalam & English)-Padmashri Geeta Chandran presents “Anantaya: Embracing Infinity”
നിശാഗന്ധിഡാന്‍ഡ്ഫെസ്റ്റിവലില്‍പത്മശ്രീഗീതചന്ദ്രന്റെഭരതനാട്യം 18ന് കൊച്ചി: പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി പത്മശ്രീ ഗീത ചന്ദ്രന്റെ ഭരതനാട്യം ഞായറാഴ്ച തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി തീയറ്ററില്‍ അരങ്ങേറും. ഈ വര്‍ഷത്തെ നിശാഗന്ധി നൃത്തോത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് 6.45നാണ് ‘അനന്തായ: എംബ്രേസിങ് ഇന്‍ഫിനിറ്റി’ എന്ന പേരിലുള്ള സോളോ…