പരിസ്ഥിതി ദിനത്തിന് ഒട്ടനവധി പദ്ധകളുമായ ി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍
പരിസ്ഥിതി ദിനത്തിന് ഒട്ടനവധി പദ്ധകളുമായി ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ കൊച്ചി: ലോക പരിസ്ഥിതി ദിനം ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകളിലെ ജീവനക്കാര്‍ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ബാങ്ക് ആസ്ഥാനത്ത് ജീവനക്കാര്‍ ഒരുക്കിയ ടെറേറിയം എക്‌സിബിഷന്‍ വേറിട്ട പരിപാടിയായി. കുഞ്ഞു സ്ഫടിക പാത്രങ്ങളിൽ…