PRESS RELEASE: Wipro വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ ഡ് ലൈറ്റിംഗ് ‘ബ്രാഹ്മിന്‍സ്’ ബ്രാന്‍ഡിനെ ഏറ ്റെടുത്തു; ഭക്ഷ്യ രംഗത്തെ സാന്നിധ്യം ശക്തമാ ക്കും
Dear Sir, വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ‘ബ്രാഹ്മിൻസ്’ ബ്രാൻഡിനെ ഏറ്റെടുക്കുന്നു; ഫുഡ്‌സ് രംഗത്തെ പ്രബല സാന്നിധ്യമാകും കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് കേരളത്തിലെ പ്രമുഖ പരമ്പരാഗത വെജിറ്റേറിയൻ, സുഗന്ധവ്യഞ്ജന മിശ്രിത, റെഡി ടു കുക്ക് ബ്രാൻഡായ…