PRESS RELEASE: ഡിഎസ്എം അത്യാധുനിക അരി മാനുഫാക്ചറി ങ് പ്ലാന്റ് ആരംഭിക്കുന്നു
ഡിഎസ്എം അത്യാധുനിക അരി മാനുഫാക്ചറിങ് പ്ലാന്റ് ആരംഭിക്കുന്നു കൊച്ചി: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമായ ഡിഎസ്എം പുതിയ അരി മാനുഫാക്ചറിങ് പ്ലാന്റ് ഹൈദരാബാദില്‍ ആരംഭിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യയും ഉന്നതനിലവാരമുള്ള ഉല്‍പ്പാദന രീതികളും ഉപയോഗിച്ച് പോഷകഗുണമുള്ള അരി ഉത്പാദിപ്പിക്കുന്നതിനുള്ള ആദ്യത്തെ…