പൊതു വിവരം

PRESS RELEASE: ഡിഎസ്എം അത്യാധുനിക അരി മാനുഫാക്ചറി ങ് പ്ലാന്റ് ആരംഭിക്കുന്നു

ഡിഎസ്എം അത്യാധുനിക അരി മാനുഫാക്ചറിങ് പ്ലാന്റ് ആരംഭിക്കുന്നു

കൊച്ചി: ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമായ ഡിഎസ്എം പുതിയ അരി മാനുഫാക്ചറിങ് പ്ലാന്റ് ഹൈദരാബാദില്‍ ആരംഭിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യയും ഉന്നതനിലവാരമുള്ള ഉല്‍പ്പാദന രീതികളും ഉപയോഗിച്ച് പോഷകഗുണമുള്ള അരി ഉത്പാദിപ്പിക്കുന്നതിനുള്ള ആദ്യത്തെ വാണിജ്യ നിര്‍മ്മാണ സംരംഭമാണിത്. പ്രതിവര്‍ഷം 3,600 ടണ്‍ അരി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

ദക്ഷിണേന്ത്യയില്‍ പ്‌ളാന്റ് തുടങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ഡിഎസ്എമ്മിന്റെ സൗത്ത് ഏഷ്യയിലെ ഹെല്‍ത്ത് ന്യൂട്രീഷന്‍ ആന്‍ഡ് കെയര്‍ ഡയറക്ടര്‍ ആനന്ദ് ദിവാന്‍ജി പറഞ്ഞു.


Thanks and Regards,

Athira
9946574850

Web : www.accuratemedia.in

Email: accuratemediacochin

PConsider the environment. Please don’t print this e-mail unless you really need to.

One Comment

Post Comment