പൊതു വിവരം

Reliance Nishchit Bhavishya Release 11-3-23

Please find the attached Press Release in Malayalam and English Reliance Nishchit Bhavishya Release. Kindly publish this news in your most esteemed publication.

നിശ്ചിത് ഭവിഷ്യ പ്ലാനുമായി റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് പുതിയ ഇന്‍ഷൂറന്‍സ് പ്ലാന്‍ റിലയന്‍സ് നിപ്പോണ്‍ ലൈഫ് നിശ്ചിത് ഭവിഷ്യ ആരംഭിച്ചു. നികുതി രഹിത വരുമാനം ഉറപ്പാക്കുകയും അതോടൊപ്പം വരുമാന ആനുകൂല്യ വര്‍ദ്ധന വാഗ്ദാനം നല്‍കുകയും ചെയ്യുന്ന നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ്ങ്, വ്യക്തിഗത സമ്പാദ്യ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്.

സര്‍വൈവല്‍, മെച്ച്യുരിറ്റി എന്നിവയ്ക്ക് മേല്‍ ഉറപ്പായും ആനുകൂല്യം,
വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകള്‍ മറികടക്കാന്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വരുമാന ആനുകൂല്യം,പ്രീമിയം അടയ്ക്കുന്ന ഘട്ടത്തില്‍ ഉയര്‍ന്ന ഡെത്ത് കവര്‍ (വാര്‍ഷിക പ്രീമിയത്തിന് 11-37 എക്സ്) അതോടൊപ്പം മൊത്തം പോളിസി കാലാവധിയിലും സംരക്ഷണ ആനുകൂല്യങ്ങള്‍,
തുടക്ക പ്രായങ്ങള്‍ മുതല്‍ വിരമിക്കാന്‍ അടുക്കുന്ന പ്രായങ്ങള്‍ വരെ ലൈഫ് കവര്‍. 5 മുതല്‍ 50 വയസ്സ് വരെ പ്രവേശനം.
റൈഡറുകള്‍ തെരഞ്ഞെടുത്തു കൊണ്ട് സംരക്ഷണം മെച്ചപ്പെടുത്തുവാനുള്ള ഓപ്ഷന്‍ എന്നിവ നിശ്ചിത് ഭവിഷ്യ പ്ലാനിന്റെ സവിശേഷതയാണ്.

Warm Regards,

Rita

91 9846420503

Assistant Manager

PR & Communication

Insightprkochi

This post has already been read 942 times!

Comments are closed.