PRESS RELEASE: ടാറ്റാ സ്റ്റാര്‍ബക്ക്സ് 24 മണിക്കൂറ ും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ തിരുവനന്ത പുരത്ത് തുറന്നു.
ടാറ്റാ സ്റ്റാര്‍ബക്ക്സ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റോര്‍ തിരുവനന്തപുരത്ത് തുറന്നു. തിരുവനന്തപുരം : ടാറ്റാ സ്റ്റാര്‍ബക്ക്‌സ് തിരുവനന്തപുരത്ത് നഗരത്തിലെ ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ് സ്റ്റോര്‍ ആരംഭിച്ചു. വെള്ളയമ്പലത്തെ ഡയമണ്ട് എന്‍ക്ലേവില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോര്‍, കോഴിക്കോട്, ചെന്നൈ, ശൂലഗിരി ഹൈവേ…