സ്ത്രീകൾ ജോലി സ്ഥലങ്ങളിൽ സുരക്ഷിതരാകണമെന്ന കരുതലോടെ കരുതലോടെ ഐക്യരാഷ്ട്ര സഭ മുന്നോട്ട് വച്ച CEDAW അന്താരാഷ്ട്ര കരാർ 09/07/1993 ൽ ഇന്ത്യ അംഗീകരിച്ചു. ഭരണഘടനയിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലും സ്ത്രീ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകൾ ഉണ്ടായിരുന്നെങ്കിലും 1997 ൽ സുപ്രീം കോടതി…

സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം. ഈ നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയമാണിത്. മുപ്പത്തിനാല് വര്‍ഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍പിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്,…

കളരിപ്പയറ്റിൻ്റെ കേന്ദ്ര ഭൂമികളിൽലൊന്നാണ് ” കടത്തനാട് “കിഴക്ക് സഹ്യപർവതം പടിഞ്ഞാറ് അറബിക്കടൽ, വടക്ക് മയ്യഴിപ്പുഴ തെക്ക് കോരപ്പുഴ ഇതാണ് കടത്തനാട്ടിൻ്റെ ഭൗമ അതിർത്തി .കടത്തനാട്ടി റെ ചരിത്രത്തിന് അതീവ പ്രാധാന്യമുണ്ട്, ലോകത്താകമുള്ള ഒരു മാനവിക കൂട്ടായ്മയുടെ ഗതകാല പശ്ചാലവുമുണ്ട് ചരിത്രത്തിൽ ഏറെ…

മരത്തെ ചതിച്ചവർ.. മലയെ  ചതിച്ചവർ… മണ്ണിനെ, കാറ്റിനെ കുളിരിനെ ചതിച്ചവർ……. മഴ ചതിച്ചെന്ന് പറയുന്നത് കേട്ടു വെയിൽ ചിരിച്ചു.

  സൃഷ്ടികർത്താവായ വീരപ്പൻ ഭഗവാൻ അവൻ ആകാശവും ഭൂമിയും നിർമിച്ചവൻ. അവന്റെ കല്പനയാൽ കാറ്റുകൾ സഞ്ചരിക്കുന്നു. അവൻ ഇരുട്ടിൽ നിന്നും വെളിച്ചം സൃഷ്ടിച്ചു. അവന്റെ ഇഷ്ടമില്ലാതെ ഒരു ഇല പോലും വീഴുകയില്ല. അവൻ ജീവനും മരണവും നിശ്ചയിച്ചവൻ. ഭൂമിയിലെ എല്ലാം അവന്റെ…