പ്രപഞ്ചത്തിനൊരു സൃഷ്ടാവില്ല എന്ന് മനസിലാക്കാൻ ഇതൊക്കെ പോരേ? 1, പ്രപഞ്ചത്തിനു ഒരു അതിരുണ്ടാവുമോ? ഇല്ല. കാരണം അതിരുണ്ടെങ്കിൽ അതിനു അപ്പുറത്ത് മറ്റെന്തെങ്കിലും ഉണ്ടാവണം. ഒരു മതിലിനപ്പുറത്ത് മറ്റൊന്നുള്ളത്ത് കൊണ്ടാണ് അത് അതിരാവുന്നത്. നിങ്ങൾ ഒരു സ്‌പൈസ് ജെറ്റിൽ കയറി പ്രപഞ്ചത്തിന്റെ അതിരിലേക്കു…

കണ്ണുപൊത്തിക്കളി കളികളൊക്കെയും കാട്ടുമുല്ല പൂത്തകാവിനടുത്തായിരുന്നു കളിക്കൂട്ടുകാരൻ അച്ഛനായിരുന്നു കണ്ണു പൊത്തിക്കളിയിൽ ഞാൻ കാക്കയായിരുന്നു ഒന്ന്, രണ്ട്, മൂന്ന്…..പത്തെണ്ണി ഒളിച്ച,യച്ഛനെ തിരയാൻ പോകും കള്ളിമുള്ളിനുള്ളിൽവരെ കാക്കതിരയും കണ്ടു കിട്ടില്ല ഒരിക്കലും, സാറ്റ് പറഞ്ഞ് – അടുത്തുള്ള സീറ്റിലിരിപ്പാകും അച്ഛൻ. അന്നുമാദ്യം നറുക്ക് വീണതെനിക്ക്…