തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനം ഉണ്ടാകാനിടയില്ല എന്നാണ് സൂചന. കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും പൊതുവിദ്യാഭ്യാസ വകുപ്പ്…