ഭക്ഷ്യയോഗ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ജലാറ്റിന്‍ വിപണിയിലിറക്കി നിറ്റാ ജലാറ്റിന്‍ ഇന്ത്യ കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ജലാറ്റിന്‍ നിര്‍മാണ കമ്പനിയായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ഭക്ഷ്യയോഗ്യമായ അന്താരാഷ്ട്ര നിലവാരമുള്ള ജലാറ്റിന്‍ വിപണിയില്‍ ഇറക്കി. ഡിസ്സേര്‍ട്ടുകള്‍, ജെല്ലി, ഫ്രോസണ്‍ സ്വീറ്റുകള്‍, സോഫ്റ്റ് കാന്‍ഡി, മാര്‍ഷ്മല്ലോ…

ഓഹരി വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയില്‍ നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എംഡിക്കെതിരെ പോലീസ് കേസ് കൊച്ചി: കമ്പനിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ്…

ചലന വൈകല്യങ്ങളുള്ള രോഗികള്‍ക്കായി ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ഡിബിഎസ്‌ സപ്പോര്‍ട്ട്‌ ഗ്രൂപ്പ്‌ ആരംഭിച്ചു കൊച്ചി: പാര്‍ക്കിന്‍സണ്‍സ്‌ രോഗം ഉള്‍പ്പെടെ ചലന വൈകല്യമുള്ള രോഗികള്‍ക്ക്‌ നല്‍കുന്ന ഡീപ്‌ ബ്രെയിന്‍ സ്റ്റിമുലേഷനെക്കുറിച്ച്‌ രോഗികളിലും കുടുംബാംഗങ്ങളിലും അവബോധം സൃഷ്ടിക്കുന്നതിനായി ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ ഡിബിഎസ്‌ സപ്പോര്‍ട്ട്‌ ഗ്രൂപ്പ്‌ ആരംഭിച്ചു.…

നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമായി കനിവ് ഹൃദയചികിത്സ പദ്ധതി മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കായി കനിവ് ഹൃദയചികിത്സ പദ്ധതിയുമായി ആസ്റ്റര്‍ മിംസ് കോട്ടക്കല്‍. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് കനിവ് കാര്‍ഡിയാക് പദ്ധതി…

സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്പ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കൊച്ചി: ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.…

യാത്രാമൊഴി യാത്രാമൊഴിചൊല്ലാൻ കാത്തിരിപ്പൂ മാഘവും പിന്നെയീ മാന്തളിരും മധുവൂറി നിൽക്കുമാ ബാല്യകാലം മാമക ചിത്തത്തിലിന്നുമുണ്ട് മേഘ പകർച്ചയിതെത്രകണ്ടു മോഹങ്ങളെത്ര കൊഴിഞ്ഞുവീണു തോറ്റിക്കഴിച്ച പതിരുപോൽ ജീവിതം കാറ്റിൽ പാറിപ്പാറി തളർന്നു നിന്നു ചിന്തകൾ ചീന്തിയ ചകലാസുപോലെ ചന്തമേറ്റിപ്പാറി നിൽപ്പതിന്നും പുതുമഴ മോന്തുന്ന ബ്ഭൂമിയുടെ…

ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം ഉപയോഗിച്ചുവരുന്ന ഇത്തരം നൂതന സാങ്കേതിക വിദ്യ ആദ്യമായി പ്രയോജനപ്പെടുത്തുന്ന ഇന്ത്യന്‍ സിനിമയെന്ന പ്രത്യേകതയും ഇനി…

ഹോം ഡിസൈന്‍ അവാര്‍ഡ് 2021: മത്സരത്തിന് ഇന്ന് തുടക്കം കൊച്ചി: രാജ്യത്ത് ആദ്യമായി ഭവന രൂപകല്‍പ്പന  മേഖലയിലെ പ്രതിഭകളെ കണ്ടെത്തുന്നതിനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന  ഓണ്‍ലൈന്‍ മത്സരം ‘ഹോം ഡിസൈന്‍ അവാര്‍ഡ് 2021’ ന് ഇന്നു തുടക്കമാകും. ഏപ്രില്‍ 31 വരെ…

സാഫല്ല്യം    ഈ ലോകം വിട്ടു പോകുമ്പോൾ എന്റെ ഓർമ്മയ്ക്കായെന്തെങ്കിലും വേണം , ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരേയുള്ളു…. എന്റേതെന്ന് പറയുന്ന ഒന്ന് . എന്നെ ഓർക്കുന്നു എന്ന് വിളിച്ചു പറയുന്ന ഒന്ന് . ഒരു പ്രതീകം .. ഞാനുമിവിടെ ജീവിച്ചിരുന്നു എന്നറിയിക്കാൻ .…

ശ്രീലങ്കയിലെ തദ്ദേശീയരായ ഇന്തോ-ആര്യൻ ജനവിഭാഗമാണ് സിംഹളർ. ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ എഴുപത്തിയഞ്ച് ശതമാനവും (75%) സിംഹളരാണ്. ഇത് ഒന്നരക്കോടിയിലധികം വരും. ഭാഷയിലും മതവിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ടിതമാണ് സിംഹളരുടെ തനിമ. ഇന്തോ-ആര്യൻ ഭാഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന സിംഹള ഭാഷയാണ് ഇവരുടെ വിനിമയ ഭാഷ.…