പ്രിഥ്വിരാജ് ചൗഹാന്‍
പ്രിഥ്വിരാജ് ചൗഹാന്‍ ******** അഫ്ഗാനിസ്ഥാനില്‍ ‘മുഹമ്മദ് ഗോറി’ എന്ന സുല്‍ത്താന്റെ ശവ കുടീരമുണ്ട്. അത് സന്ദര്‍ശിക്കാന്‍ വരുന്ന അഫ്ഗാന്‍കാര്‍ സന്ദര്‍ശനത്തിന് മുന്‍പായി ചെയ്യുന്ന ഒരു കാര്യമുണ്ട്. ഗോറിയുടെ ശവ കുടീരത്തിന് താഴെയായുള്ള മറ്റൊരു വ്യക്തിയുടെ മൃതി കുടീരത്തില്‍ ദേഷ്യത്തോടെ കാലുകള്‍ കൊണ്ട്…