സർക്കാറിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വിശ്വകർമ്മ സമൂഹം
സർക്കാറിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വിശ്വകർമ്മ സമൂഹം ഇടത് സർക്കാറിനോടുള്ള വിയോജിപ്പ് പുതുമയാർന്ന സമര രീതിയിലൂടെ പ്രകടിപ്പിക്കുകയാണ് വിശ്വകർമ്മ സമൂഹം വിശ്വകർമ്മസമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പഠിക്കാനായ് കഴിഞ്ഞ യു ഡി എഫ് സർക്കാർ നിയമിച്ച ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് ഇടത് സർക്കാറിൻ്റെ പ്രകടനപത്രികയിൽ…