ദാ കോൺഗ്രസ് മാറാൻ തുടങ്ങുന്നു ,നിങ്ങളോ ബിജെപി ?
ദാ കോൺഗ്രസ് മാറാൻ തുടങ്ങുന്നു ,നിങ്ങളോ ബിജെപി ? നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം ഗ്രൂപ്പുകളിയും ,ഇഷ്ടക്കാരെ പ്രതിഷ്ഠിക്കലും ഒക്കെയാണെന്ന് ഒടുവിൽ ഹൈക്കമാഡിന് ബോധ്യമായി .അതോടെ ഐ ,എയും പറഞ്ഞിടത്തൊന്നും കാര്യങ്ങൾ നിന്നില്ല . എക്കാരെ കൂട്ടിപ്പിടിച്ച് നിലനിൽപ്പിനായി പൊരുതിയ ചെന്നിത്തല…