ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ കണ്ണൂർ പാർട്ടിയിൽ നിശബ്ദ പ്രതിഷേധം തിരുവനന്തപുരം: സിപിഎമ്മിന്റെ മന്ത്രിസഭ പ്രഖ്യാപനത്തിനെതിരെ അണികളില്‍ പ്രതിഷേധം പുകയുകയാണ്. കെ.കെ ശൈലജയെ മന്ത്രിസഭയില്‍ പരിഗണിക്കാത്തതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇതിനിടെ ‘കോപ്പ്’ എന്ന പ്രതികരണവുമായി സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി…

കെ.ബാബുവിനെ പ്രതിപക്ഷ നേതാവാക്കണം ; ഈഴവ-തീയ്യ സഭ പ്രതിപക്ഷനേതാവായി തൃപ്പൂണിത്തുറ എം എൽ എ കെ.ബാബുവിനെ ‘കോൺഗ്രസ് പരിഗണിക്കണമെന്ന് ഈഴവ തിയ്യ സഭ കോൺഗ്രസിൽ കെ കരുണാകരന് ശേഷം എ കെ ആന്റണി ഉമ്മൻചാണ്ടി രമേശ് ചെന്നത്തല തുടങ്ങിയവരുടെ കാലത്ത് ഈഴവർ…

കാനം മന്ത്രിമാരുമായി സിപിഐ പുതിയ പിണറായി മന്ത്രിസഭയിലെ സിപിഐ പ്രതിനിധികളെല്ലാം കാനം വിശ്വസ്തർ. എതിർപക്ഷത്തുള്ളവരെയെല്ലാം ഒന്നാകെ ഒതുക്കി നിർത്തിയാണ് കാനം ഗ്രൂപ്പ് തങ്ങളുടെ സമഗ്രാധിപത്യം ഉറപ്പിച്ചത് .സംസ്ഥാന എക്സിക്യൂട്ടിലിൽ നിന്ന് കെ.രാജൻ ,പി.പ്രസാദ്, ജെ. ചിഞ്ചുറാണിയും ,സമിതിയിൽ നിന്ന് ജെ ആർ…

ദിലീഷ് പോത്തനും ചേതൻ ജയലാലും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന ത്രില്ലർ ഷോർട്ട് ഫിലിം മിഡ്നെറ്റ് റണ്ണിന്റെ ട്രെയിലർ പുറത്തിറങ്ങി. രമ്യാ രാജാണ് ഷോർട്ട് ഫിലിനമിന്റെ തിരക്കഥയും സംവിധാനവും. ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലും, ബുസാൻ ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും…