ലോകത്തിലെ മുഴുവൻ അമ്മമാർക്കും വേണ്ടി ഈ മാതൃ ദിനം നമുക്ക് ‘ഒടുവിൽ ആ നേരത്തിലൂടെ ‘ സമർപ്പിക്കാം..
ഇന്ന് ലോക മാതൃദിനം ഒരു വ്യക്തിക്ക് ജീവിതത്തിൽ യഥാർത്ഥ സ്നേഹം ആദ്യമായി ലഭിക്കുന്നത് അമ്മയിൽ നിന്നുമാണ്. പത്തു മാസം വയറ്റിൽ ചുമന്ന് പ്രസവിച്ച് ലോകത്തിലെ അമൃതായ അമ്മിഞ്ഞിപ്പാൽ നൽകി വളർത്തുന്ന അമ്മ . മക്കളുടെ മലമൂത്രാദികളാൽ അഭിഷേകം ചെയ്യപ്പെടുമ്പോഴും പരിഭവ ലേശമില്ലാതെ…