ഇതിൽ ഹിറ്റ്ലർക്ക് ഒപ്പം ഇടത് വശത്ത് ഇരിക്കുന്നതാണ് മുഹമ്മദ് അമിൻ അൽ-ഹുസൈനി… അന്നത്തെ ജെറുസലേമിലെ ഗ്രാൻഡ് മുഫ്തി…. പൊതു ശത്രുവായ ജൂതരെ കൊന്നുതള്ളുന്നതിൽ അനുമോദിച്ച് ലോക മുസ്ലിം നേതാക്കൾ ഹിറ്റ്ലറെ അനുമോദിച്ച് സന്ദേശം അയച്ചിരുന്നു.. പോയി കണ്ട് പിൻതുണ അറിയിച്ചവരും ഏറെയുണ്ട്……

ബ്രാഹ്മണ്യ കോട്ടകൾ തകർത്തൊരു പിണറായി തേരോട്ടം ഇങ്ങനെയൊക്കെ സാധ്യമാവുമോ എന്ന് കാട്ടി തരുകയാണ് അയ്യൻകാളിയുടെ കേരളത്തിൽ ദലിത്, കമ്മ്യൂണിസ്റ്റ് കേരളത്തിൽ അമ്പലം ഭരിക്കും ഇനിയുള്ള അഞ്ചാണ്ട് . ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം മറ്റൊരു ചരിത്രപരമായ പ്രഖ്യാപനമാണ് രണ്ടാം പിണറായി മന്ത്രിസഭ ചരിത്രത്തിൽ…

ലൈംഗിക വിദ്യാഭ്യാസവും പാഠ്യവിഷയമാക്കണം അടിസ്ഥാനവിദ്യാഭ്യാസത്തോടൊപ്പം ലൈംഗികവിദ്യാഭ്യാസവും പാഠ്യവിഷയങ്ങളുടെ ഭാഗമാക്കണം എന്നത് അനിവാര്യമമാണ്. പ്രത്യേകിച്ചും ആൺകുട്ടികൾക്ക്.മാസമുറയും,ഗർഭധാരണവും മെനസ്ട്രൽ കപ്പും,പാഡും..ഗർഭനിരോധന മാർഗങ്ങളുമടക്കം പെൺകുട്ടികൾക്കായി നിരവധി വിവരങ്ങൾ നൽകുമ്പോൾ ആൺകുട്ടികളുടെ ലൈംഗികമായ പ്രശ്നങ്ങളെ ഏതൊ മൂലക്കൊതുക്കുന്നതു കൊണ്ട് കൂടിയാണ് പലരും പെണ്ണിൻറെ ലൈംഗീക അവയവത്തെ വെറും…

  സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന…

സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രമോഷൻ രീതി സംസ്ഥാനത്ത് ഒൻപതാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നൽകാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർത്ഥികൾക്ക്…

മാർകിസ്റ്റ് പാർട്ടിക്കൊരു ബിഗ് സല്യൂട്ട് അപ്രതീക്ഷിത നീക്കങ്ങളിലൂടെ സിപിഎം വീണ്ടും ശ്രദ്ധേയമാവുന്നു . മുഖ്യമന്ത്രി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് രണ്ടാം പിണറായി സർക്കാറിലെ സിപിഎം മന്ത്രിസഭ വരുന്നത് .വീണ്ടും മന്ത്രിയാവുമെന്ന് ഉറച്ച് പ്രതീക്ഷിച്ച ഷൈലജ ടീച്ചറെപ്പോലും മാറ്റി നിർത്തി പുതിയവർക്ക്…