തെന്നിന്ത്യന്‍ താരം കനിഹ കേന്ദ്രകഥാപാത്രമാകുന്ന ‘പെര്‍ഫ്യൂം’ പ്രേക്ഷകരിലേക്ക്; ചിത്രം നവംബര്‍ 18 ന് തിയേറ്ററിലെത്തും. പി.ആർ.സുമേരൻ. കൊച്ചി: തെന്നിന്ത്യന്‍ താരം കനിഹയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി എത്തുന്ന പുതിയ ചിത്രം ‘പെര്‍ഫ്യൂം’ നവംബര്‍ 18 ന് റിലീസ് ചെയ്യും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത…