നിതിന്‍ നാരായണന്‍റെ പുതിയ ചിത്രം ‘കോടമലക്കാവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പി.ആർ.സുമേരൻ. കൊച്ചി: യുവ സംവിധായകന്‍ നിതിന്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കോടമലക്കാവ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ റിലീസ് ചെയ്തു. കാടിന്‍റെ…