‘രാമന്റെ ഭക്തനും രാമകഥയുടെ ജീവിതവും’ ; ആദിപുരുഷിൻ്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ ഹനുമാൻ ജയന്തി ദിനത്തിൽ പുതിയ പോസ്റ്റർ പങ്കുവെച്ച് ആദിപുരുഷിന്റെ നിർമ്മാതാക്കൾ. ദേവദത്ത നാഗെയാണ് ഹനുമാനായി ചിത്രത്തിൽ വേഷമിടുന്നത്. ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് രാമായണത്തെ…