എച്ച്3 എന്‍2 പനിക്ക് ഫോര്‍ ഇന്‍ വണ്‍ വാക്‌സിനേഷന്‍ ഫലപ്രദമെന്ന് വിദഗ്ദര്‍ തിരുവനന്തപുരം: എച്ച്3 എന്‍2 വൈറസ് മൂലമുണ്ടാകുന്ന പനി കേസുകള്‍ രാജ്യത്തുടനീളം പകരുന്നതായി ഐസിഎംആര്‍ ഡേറ്റ പറയുന്നു. ഈ വൈറല്‍ സ്ട്രെയിന്‍ നീണ്ടുനില്‍ക്കുന്ന രോഗത്തിന് കാരണമാകുകയും മറ്റ് പനികളെക്കാള്‍ കൂടുതല്‍…