PRESS RELEASE: ഡിപി വേള്‍ഡ് മിഡില്‍ ഈസ്റ്റിലേക്ക ് പുതിയ പ്രതിവാര സര്‍വീസ് ആരംഭിച്ചു
ഡിപി വേള്‍ഡ് മിഡില്‍ ഈസ്റ്റിലേക്ക് പുതിയ പ്രതിവാര സര്‍വീസ് ആരംഭിച്ചു കൊച്ചി: ഇന്ത്യയും മിഡില്‍ ഈസ്റ്റും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഡിപി വേള്‍ഡ് കൊച്ചിയിലെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനില്‍ നിന്നും പുതിയ പ്രതിവാര സര്‍വീസ് ആരംഭിച്ചു. യൂണിഫീഡര്‍ ഗ്രൂപ്പ്…