PRESS RELEASE: കൊച്ചിയുള്‍പ്പെടെയുള്ള ഡെസ്റ്റിന േഷനുകളിലേക്ക് ക്രൂയിസ് യാത്രകള്‍ അവതരിപ്പ ിച്ച് കോസ്റ്റ
കൊച്ചിയുള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകളിലേക്ക് ക്രൂയിസ് യാത്രകള്‍ അവതരിപ്പിച്ച് കോസ്റ്റ കൊച്ചി- ഇന്ത്യയ്ക്ക് മാത്രമായി ഒരു പുതിയ ക്രൂയിസ് പ്രോഗ്രാം അവതരിപ്പിച്ച് ചെയ്ത് കോസ്റ്റ ക്രൂയിസ്. രണ്ട്, മൂന്ന്, അഞ്ച് എന്നിങ്ങനെ ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന ക്രൂയിസ് യാത്രാ പാക്കേജുകളില്‍ കൊച്ചിക്ക് പുറമെ മുംബൈ,ഗോവ, ലക്ഷദ്വീപ്…