PRESS RELEASE: ബജാജ് അലയന്‍സ് ലൈഫ് ദുബായില്‍ ഓഫീസ് ആരംഭിച്ചു
Dear sir, ബജാജ് അലയന്‍സ് ലൈഫ് ദുബായില്‍ ഓഫീസ് ആരംഭിച്ചു കൊച്ചി : സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ്, ദുബായില്‍ ആദ്യത്തെ റെപ്രസെന്റേറ്റീവ് ഓഫീസ് തുറന്നു. ദുബായിലും ജിസിസി മേഖലയിലും ഉള്ള എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ‘കസ്റ്റമര്‍…