ലോഞ്ജീന്‍ കേരള വിപണിയിലേക്ക് ആദ്യ ബൊട്ടീക്ക് തിരുവനന്തപുരത്ത് തുറന്നു ജൂണ്‍ 24, 2023: വര്‍ഷങ്ങളോളം കേരള വിപണിയിലെ പഠനങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യത്തെ ബോട്ടിക് തുറന്ന് ലോഞ്ജീന്‍. തിരുവനന്തപുരം ലുലു മാളിന്റെ പ്രധാന സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോഞ്ജീന്റെ…