PRESS RELEASE: 929 രൂപയ്ക്ക് ‘ലീപ് വീക്ക് ഓഫറു’മായി വണ്ടർല
929 രൂപയ്ക്ക് ‘ലീപ് വീക്ക് ഓഫറു’മായി വണ്ടർല കൊച്ചി: ഫെബ്രുവരി 24 മുതൽ 29 വരെ പാർക്കുകളിൽ ‘ലീപ് വീക്ക് ഓഫർ’ പ്രഖ്യാപിച്ച് വണ്ടർല ഹോളിഡേയ്‌സ്. ഓഫറിന്റെ ഭാഗമായി 24 മുതൽ 29 വരെയുള്ള ഒരാഴ്ച 929 രൂപ നിരക്കിൽ ടിക്കറ്റുകൾ…