പൊതു വിവരം

Press Release – അസാപ് കേരളയില്‍ യോഗ ഇന്‍സ്ട്രക്ടര ്‍ കോഴ്‌സ് സംഘടിപ്പിച്ചു

Dear Sir/ Madam,

Hope you are doing well.

Please find below the press release on ASAP Kerala. Photograph attached.

Request you to please carry the release inyour esteemed media.

അസാപ് കേരളയില്‍ യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് സംഘടിപ്പിച്ചു

പാലക്കാട്: യോഗ പഠിപ്പിക്കുന്നതിന് സര്‍ട്ടിഫൈഡ് പരിശീലകരുടെ അഭാവം പരിഹരിക്കുന്നതിനും ഈ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുമായി ലക്കിടി അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായി യോഗ ഇന്‍സ്ട്രക്ടര്‍ കോഴ്‌സ് സംഘടിപ്പിച്ചു. 27 പേരാണ് വിജയകരമായി ഈ കോഴ്‌സ് പാസ്സായത്. ഇവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പേരൂര്‍ പഞ്ചായത്ത് എജുക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഹരി നിര്‍വഹിച്ചു. ചടങ്ങില്‍ അസാപ് കേരള പ്രോഗ്രാം മാനേജര്‍ അക്ഷയ എ, കോഴ്‌സിന്റെ ട്രെയിനര്‍മാരായ ശ്രീജേഷ്, ദിവ്യ, മനീഷ എം, അശ്വതി മേനോന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Thanks & Regards

Adarsh Chandran l +91 9946365962
Divya Raj.K l +91 9656844468

Post Comment