PRESS RELEASE: സോഷ്യൽ മീഡിയയിൽ തരംഗമായി ആലപ്പി റിപ ്പിൾസ്
സോഷ്യൽ മീഡിയയിൽ തരംഗമായി ആലപ്പി റിപ്പിൾസ് ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിൽ ഒന്നാം പതിപ്പിൽ സോഷ്യൽ മീഡിയയിൽ ജനപ്രിയതയിൽ ഏറെ മുന്നിലെത്തി ആലപ്പി റിപ്പിൾസ്. വിവിധ പ്ലാറ്റഫോമുകളിൽ ജനപിന്തുണയുടെ കാര്യത്തിൽ ആദ്യ സീസൺ കൊണ്ടുതന്നെ സോഷ്യൽ…