പത്ര മാരണ ബില്ല് നിയമമായി അടിയന്തരാവസ്ഥയുടെ തനിയാവർത്തനം ‘ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നിയമം വഴി നടപ്പിലാക്കപ്പെട്ടിരിക്കുകയാണ് അസാധാരണ വിജ്ഞാപനത്തിലൂടെ സംസ്ഥാനത്ത് നിലവിൽ വന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേർക്ക് നേരെ നടന്ന ചില…

  ബീഹാറിന് ശേഷം ഇടത് പാർട്ടികൾ പാഠമാക്കേണ്ടത് ബീഹാർ തിരഞ്ഞെടുപ്പ് വിധി രാജ്യവ്യാപക ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യമാണിന്ന്. രാജ്യത്തെ ദേശീയ മാധ്യമങ്ങളിൽ സർവ്വേ റിപ്പോർട്ടുകളിൽ സൂചന നൽകിയത് പോലെ തന്നെ ഇടത് കക്ഷികൾ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയിരിക്കുന്നു. ആകെ…

തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തിലെ മുന്നണികളും, ചെറു പാർട്ടികളു കളത്തിലറങ്ങി തുടങ്ങി. കളം പിടിക്കാൻ മാത്രമല്ല ഏപ്രിൽ നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ ആയി കാണുകയാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കേരളത്തിൻ്റെ രാഷ്ട്രീയ കാലാവസ്ഥ സംഘർഷ പൂരിത സാഹചര്യത്തിലാണ് തിരഞ്ഞെട്ടപ്പ്…

ഞങ്ങൾക്കും പഠിക്കണം വയനാട്ടിൽ ആദിവാസി കുട്ടികളുടെ സമരം പ്രാഥമിക വിദ്യാഭ്യാസ ത്തിൽ കേരളം മികച്ച തെന്നും ഇന്ത്യയിൽ തന്നെ ഒന്നാമതെന്നും വിളിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുന്ന കാലത്താണ് ഞങ്ങൾക്കും പഠിക്കണം എന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് വയനാട്ടിലെ ആദിവാസി കുട്ടികൾ കഴിഞ്ഞ സെപ്തമ്പർ…

പള്ളിയെയും , പട്ടക്കാരെയും തള്ളി പറയാൻ പറയാനൊരു ഇ എം എസ് ഇല്ലാതെ പോയല്ലോ അദ്ധ്വാനവർഗ്ഗസിദ്ധാന്തത്തിൻ്റെ ഉപഞ്ജാതാവ് കെ എം മാണിയെ പാർട്ടി പ്ലീനത്തിൽ പങ്കെടുപ്പിച്ച് ദാർശിനക ചർച്ചക്കായ് മൈക്ക് നൽകിയത് 2014 ൽ പാലക്കാട് നടന്ന പ്ലീനത്തിൽ വെച്ചാണ്. അതേ…

പൊട്ടിത്തെറിക്കാൻ ഇനിയെത്ര നെഞ്ചിൻ കൂടുകൾ തിരുവോണ ദിവസം രണ്ട് ചെറുപ്പക്കാരുടെ കൊലപാതക വാർത്തയറിഞ്ഞാണ് കേരളം ഉണർന്നത് തിരുവനന്തപുരത്തെ വെഞ്ഞാറാംമൂട്ടിൽ ഡി വൈ എഫ് ഐ യുടെ രണ്ട് പ്രർത്തകർ അർദ്ധരാത്രിയോടെ കൊല്ലപ്പെട്ടിരിക്കുന്നു. ഒരു ചെറിയ ഇടവേളക്ക് ശേഷം കേരളം വീണ്ടും കക്ഷി…