മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കൽപ്പറ്റ നാരായണന്റെ ‘അവൾ ഒരു കർമ്മണി പ്രയോഗം ‘ എന്ന ലേഖനത്തിൽ ഒരു ബസ് യാത്രയ്ക്കിടയിലെ പെൺകുട്ടിയുടെ ദാരുണാന്ത്യ കഥയെ കുറിച്ചുള്ള പ്രതിപാദ്യമുണ്ട്. യാത്രക്കിടെ അവളുടെ ശരീരത്തിൽ ഒരു തേള് പ്രവേശിക്കുകയും വസ്ത്രത്തിനുള്ളിലെ തേളിന്റെ ഉപദ്രവം അവളെ…

    കഴിഞ്ഞ ദിവസം കൂട്ടബലാൽസംഗത്തിനരയായ പതിനാല് കാരി പെൺകുട്ടിക്ക് ദാരുണാന്ത്യം ഡൽഹി എയിംസ് ആശുപത്രി ആശുപത്രിയിൽ വെച്ചാണ് അന്ത്യം ഉത്തര പ്രദേശിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത് കേസിൽ നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടതായി വാർത്താ മാധ്യങ്ങൾ റിപ്പോർട്ട്…

കുട്ടികളുടെ ന്യായാധിപന്മാർ മാനവവിഭവശേഷിയുടെ ഏറ്റവും അമൂല്യമായ സ്ഥിരനിക്ഷേപമാണ് കുട്ടികൾ.സമൂഹത്തിന്റെയും കുടുംബത്തിന്റെയും സുസ്ഥിരത കൈവരുന്നത് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോഴാണ്.18 വയസ്സ് പൂർത്തിയാകാത്ത വ്യക്തി എന്നതാണ് കുട്ടി യുടെ നിയമപരമായ നിർവ്വചനം. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്രകരാർ UNCRC കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൃത്യമായ മാനദണ്ഡങ്ങൾ…