ബ്രേക്കിംഗ് ന്യൂസ്

കഴിഞ്ഞ ദിവസം കൂട്ടബലാൽസംഗത്തിനരയായ പതിനാല് കാരി പെൺകുട്ടിക്ക് ദാരുണാന്ത്യം

 

 

കഴിഞ്ഞ ദിവസം കൂട്ടബലാൽസംഗത്തിനരയായ പതിനാല് കാരി പെൺകുട്ടിക്ക് ദാരുണാന്ത്യം

ഡൽഹി എയിംസ് ആശുപത്രി ആശുപത്രിയിൽ വെച്ചാണ് അന്ത്യം ഉത്തര പ്രദേശിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത് കേസിൽ നാല് പേരെ ഇതിനകം അറസ്റ്റ് ചെയ്യപ്പെട്ടതായി വാർത്താ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

അതേ സമയം ഉത്തര പ്രദേശിൽ പെൺകുട്ടികൾ സുരക്ഷിതമല്ലെന്നു യോഗി സർക്കാറിൻ്റെ കാലത്ത് സംസ്ഥാനം ഭരിക്കുന്നത് സർക്കാർ ചുമതലപ്പെടുത്തിയ ക്രിമിനലുകളാണെന്നും കോൺഗ്രസ് ജനറൽ സിക്രട്ടറി പ്രിയങ്ക ഗാന്ധി ആരോപിച്ചു

This post has already been read 2422 times!

Comments are closed.