കോൺഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യം മാറുന്നു
യു ഡി എഫ് കൺവീനർ സ്ഥാനം രാജിവെച്ചതോട് കൂടി ബെന്നി ബെഹനാൻ എ ഗ്രൂപ്പിൽ ഉണ്ടാക്കിയ വിള്ളൽ ചെറുതൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന രീതിയിൽ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ പോലും ബെന്നി ബഹനാനെയായിരുന്നു ഏൽപ്പിക്കാറ്. അത്തരമൊരു ദീർഘകാലത്തെ ബന്ധത്തിനാണ്…