ഇന്ത്യൻ സോഷ്യലിസവും ,മൂന്നാം തലമുറയും.
ഇന്ത്യൻ സോഷ്യലിസവും ,മൂന്നാം തലമുറയും . ഇന്ത്യൻ സോഷ്യലിസം ഒരൊറ്റ ജനതാ പാർട്ടിയിൽ നിന്ന് ഇന്നത്തെ ഒരു പാട് ജനതാ ഘടകങ്ങളിൽ എത്തുമ്പോൾ മൂന്ന് തലമുറകൾ പിന്നിടുകയാണ് .ജെ.പിയും, ലോഹ്യയും രാജ്യത്തെയാണ് മുന്നിൽ കണ്ടതെങ്കിൽ തുടർന്ന് വന്നവർക്ക് തങ്ങളുടെ സംസ്ഥാനങ്ങളും ,ജില്ലകളും…