സ്വപ്നങ്ങളുടെ ശേഷക്രിയ കഴിഞ്ഞ് തിരികെ നടക്കുമ്പോഴാണ് രാവണനും ഞാനും പരസ്പരം കണ്ടത് . അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ . ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി . തികഞ്ഞ ശാന്തത . കണ്ണുകളിലേക്ക് മാറി മാറി നോക്കി . തീർത്തും നിർവ്വികാരം .…

ആയിരം ആറ് കടന്ന് ഗെയ്ൽ, അറനൂറ് കടന്ന് രാഹുൽ, യാദവ് ,റാണ ,സാഹ ,പടിക്കൽ ,സഞ്ജു, ഹാർദിക്ക് ,കിഷൻ ,ചക്രവർത്തി .. തുടർ തോൽവിയുടെ ഡൽഹി , കറുത്ത കുതിരയാവാൻ ഹൈദരാബാദ് , പച്ചയണിഞ്ഞിട്ടും പച്ച തൊടൊതെ ബാംഗ്ളൂർ ഇതായിരുന്നു കഴിഞ്ഞ…

തിരിച്ചുവരവിന്റെ നാളുകൾ , തിരിച്ചു പോക്കിന്റെയും . ഗെയ്ലിന്റെ പഞ്ചാബ് , വരുണിന്റെ കൊൽക്കത്ത, സിറാജിന്റെ ബാംഗ്ളൂർ, തിരിച്ചറിവിന്റെ ഹൈദരാബാദ്, തിരിച്ചറിയാത്ത ചെന്നൈ .. ഇതായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന ഐപിൽ കാഴ്ചകൾ . എല്ലാം കഴിഞ്ഞു എന്നു പറഞ്ഞ ഇടത്തിൽ…

രാജസ്ഥാൻ റോയൽസിന്റെ ആദ്യം കുതിച്ചു പിന്നെ കിതച്ചു കൊണ്ടിരിക്കുന്നു കോഹ്ലിയുടെ ബാംഗ്ളൂരാവട്ടെ നേരെ തിരിച്ചും .ചെന്നൈയെ ഇനിയും ഉറപ്പിക്കാറായിട്ടില്ല .നല്ല കളിക്കാരുണ്ടായിട്ടും ,മികച്ച തുടക്കങ്ങൾ കിട്ടിയിട്ടും എങ്ങനെ തോൽക്കാം എന്ന് കാണിച്ചു തന്നു കൊണ്ടേയിരിക്കുന്ന പഞ്ചാബ് . ധോണി ,ദിനേശ് കാർത്തിക്ക്…

ഇന്ത്യൻ സോഷ്യലിസവും ,മൂന്നാം തലമുറയും . ഇന്ത്യൻ സോഷ്യലിസം ഒരൊറ്റ ജനതാ പാർട്ടിയിൽ നിന്ന് ഇന്നത്തെ ഒരു പാട് ജനതാ ഘടകങ്ങളിൽ എത്തുമ്പോൾ മൂന്ന് തലമുറകൾ പിന്നിടുകയാണ് .ജെ.പിയും, ലോഹ്യയും രാജ്യത്തെയാണ് മുന്നിൽ കണ്ടതെങ്കിൽ തുടർന്ന് വന്നവർക്ക് തങ്ങളുടെ സംസ്ഥാനങ്ങളും ,ജില്ലകളും…

  ഗ്ലെൻ മാക്സ് വെൽ അടിച്ച അവസാന ഷോട്ട് പഞ്ചാബിന്റെ വലിയ പ്രതീക്ഷയായിരുന്നു . അബുദാബി സ്റ്റേഡിയത്തിലെ ബൗണ്ടറി ലൈനിന് അകത്തോ, പുറത്തോ എന്ന് പഞ്ചാബികൾ കണ്ണു തുറന്ന് നോക്കിയപ്പോഴേക്കും ആ പ്രതീക്ഷ കാണാക്കാഴ്ചയായി 2 റൺ തോൽവി . ഐപിൽ…

  ഉറപ്പില്ലാത്ത ടീമുകൾ , ഉറപ്പിക്കുന്ന യുവത്വം . പുതിയ ക്രിക്കറ്റ് തങ്ങളുടേതാണ് ഉറപ്പിച്ചു പറയുന്ന യുവതാരങ്ങളാണ് അറേബ്യൻ ഗ്രൗണ്ടുകളിലെ ഇത്തവണത്തെയും കാഴ്ച .ആധികാരികമായ മുന്നേറ്റത്തിന് കഴിയാതെ പോകുന്ന ടീമുകളിൽ പന്തു കൊണ്ടും ,ബാറ്റു കൊണ്ടും പുതിയ മുഖങ്ങൾ പറയുന്നു –…

ചരിത്രത്തിലാദ്യമായി കാണികളില്ലാത്ത സ്റ്റേഡിയത്തിലാണ് കളിയെങ്കിലും ഐ പി എൽ 13-ാം സീസണ് ആവേശം ഒട്ടും കുറവില്ല. വില്ലോകളിൽ റൺസിന്റെ സംഗീതം ഇരമ്പുന്നു .പിച്ചുകളിൽ അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകൾ .ആരും ഇക്കുറി ജേതാവാകാം എന്ന പ്രതീക്ഷ .. അതിനാക്കാളേറെ യുവ താരങ്ങളുടെ അപ്രതീക്ഷിത…

വീട്ടിലെ പട്ടി മിണ്ടാതായിട്ട് നാളുകളായി . തല താഴ്ത്തി കൂട്ടിൽ ഒരേ കിടപ്പ് . ഭക്ഷണം കഴിക്കുന്നത് വലപ്പോഴും മാത്രം . കണ്ണുകൾ പടിയിലേക്ക് തന്നെയാണ് . ഭാര്യയും ,മകളും വലിയ ആധിയിലാണ് . അവരുടെ ചോദ്യങ്ങളൊന്നും അവൻ ഗൗനിക്കുന്നേയില്ല .…